26 April Friday

ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണറുടെ പദവിയും: സെമിനാർ 30ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

തിരുവനന്തപുരം> എ കെ ജി പഠന ഗവേഷണ കേന്ദ്രവും ആൾ ഇന്ത്യ ലോയേഴ്‌സ്  യൂണിയനും ചേർന്ന് ‘ ഇന്ത്യൻ ഫെഡറലിസവും ഗവർണർ പദവിയും ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സെപ്‌തംബർ 30 ന്‌ പകൽ 3.30 ന്‌ എകെജി ഹാളിലാണ്‌ സെമിനാർ. ജസ്റ്റിസ് കെ ചന്ദ്രു  ഉദ്ഘാടനം ചെയ്യും.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡോ. ടി എം തോമസ് ഐസക്,  ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ,  വർഗീസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top