27 April Saturday

കാഞ്ഞങ്ങാട് ഇരുനില വീടിനു തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

കാഞ്ഞങ്ങാട്> കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപാലത്തിനു സമീപം ഇരുനില വീടിനു തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.40 ഓടെയാണ് സംഭവം. പ്രവാസിയായ സൈനൂദ്ദിന്റെ വീടിന് മുകളിൽ ഉണ്ടായിരുന്ന വിറകിനാണ് തീ പിടിച്ചത്. തീപടരുന്നത് കണ്ട അയൽവാസിയാണ് വിവരം വീട്ടുകാരെ അടക്കം അറിയിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top