27 April Saturday

മേപ്പയ്യൂരില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

കോഴിക്കോട്> മേപ്പയ്യൂരില്‍ തമ്മില്‍ സംഘര്‍ഷം. സമയക്രമത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.മേപ്പയൂര്‍ ബസ്സ് സ്റ്റാന്‍ഡിയിലായിരുന്നു സംഘര്‍ഷം. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പുതിയസ്റ്റാന്റിലും ബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയിരുന്നു.

തമ്മില്‍ തല്ലിയ ബസ് ജീവനക്കാരെ നാട്ടുകാര്‍ പിന്നീട് പിന്തിരിപ്പിക്കുകയായിരുന്നു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top