26 April Friday

ഗവർണറുടെ നീക്കം സദുദ്ദേശപരമല്ല: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

കണ്ണൂർ> കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ ഗവർണറുടെ നീക്കം സദുദ്ദേശപരമല്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. നിയമനം സംബന്ധിച്ച്‌ ഭരണപരമായി പരിശോധിക്കാനും നടപടിയെടുക്കാനും സംവിധാനമുണ്ട്‌. അതിന്‌ തയ്യാറാകാതെ പ്രചാരണം നടത്തുകയാണ്‌. പദവിയുടെ പക്വത ഗവർണർ കാണിക്കണമെന്നും ഇ പി മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top