27 April Saturday

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 3.30 ന് മാധ്യമങ്ങളെ കാണും

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022

ന്യൂഡല്‍ഹി>  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 3.30 ന്  മാധ്യമങ്ങളെ കാണും. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതികള്‍ കമ്മീഷന്‍  പ്രഖ്യാപിക്കും

 ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കമ്മീഷന്‍ പ്രഖ്യാപിക്കുക
















 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top