26 April Friday

മുഖ്യമന്ത്രിക്ക്‌ കേന്ദ്രസർക്കാരിന്റെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Monday Feb 15, 2021

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾക്ക്‌ വലിയ പിന്തുണയാണ്‌ മുഖ്യമന്ത്രി നൽകിയതെന്ന്‌ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഗെയിൽ പൈപ്പുലൈൻ പോലെയുള്ള പദ്ധതികൾ ഇതിന്‌ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top