26 April Friday

മുക്കത്ത് ചികിൽസക്കെത്തിയ ഗർഭിണിക്ക്‌ കോവിഡ്. ഗർഭസ്ഥ ശിശു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

കോഴിക്കോട്‌>  അഗസ്ത്യൻ മുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗർഭിണിക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച പുലർച്ചെ  ചികിത്സക്ക് എത്തിയ മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

 ഇവരുടെ ഏഴ് മാസം ഗർഭാവസ്‌ഥയിലുള്ള  കുഞ്ഞ്‌ മരിച്ചു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സ്വകാര്യ ആശുപത്രി അണു വിമുക്ത മാക്കി. ഇവരുമായി സമ്പർക്കം ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ എടുത്തു കൊണ്ടിരിക്കുകയാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top