26 April Friday

എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

കൊച്ചി > കൊച്ചിയില്‍ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍. ലഹരി റാക്കറ്റിലെ പ്രധാന കണ്ണിയായ ചിഞ്ചു മാത്യുവാണ് പിടിയിലായത്. കാക്കനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് എക്സൈസ് സംഘത്തെ ഇയാള്‍ ആക്രമിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top