27 April Saturday

ശ്വേത മേനോനും കുക്കു പരമേശ്വരനും 'അമ്മ' യില്‍ നിന്നും രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2022

കൊച്ചി> 'അമ്മ' ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും നടി ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. വിജയ് ബാബു വിഷയത്തില്‍  പ്രതിഷേധിച്ചാണ് രാജി.  മറ്റൊരു അംഗമായ മാലാ പാര്‍വതിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.  തുടര്‍ന്നാണ് രണ്ട്  നടിമാര്‍ കൂടി രാജി  സമര്‍പ്പിച്ചിരിക്കുന്നത്‌

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top