27 April Saturday

VIDEO - സ്‌കൂൾ ബസ്‌ പോയതിന്‌ പിന്നാലെ കൂറ്റൻ മരം റോഡിലേക്ക്‌; ഒഴിവായത്‌ വൻദുരന്തം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

ആലുവ > ആലുവ -പുറയാർ റോഡിൽ കൂറ്റൻമരം റോഡിലേക്ക്‌ മറിഞ്ഞു. ഇന്ന്‌ രാവിലെ വാഹനത്തിരക്കുള്ള സമയത്താണ്‌ മരം മറിഞ്ഞുവീണത്‌. സ്‌കൂൾ ബസ്‌ അടക്കമുള്ള വാഹനങ്ങൾ കടന്നുപോയതിന്‌ തൊട്ടുപിന്നാലെയായിരുന്നു സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ വൻദുരന്തം ഒഴിവായത്‌. അപകടത്തിന്‌ മുമ്പ്‌ സ്‌കൂൾ ബസും മറ്റൊരു സ്വകാര്യ ബസും കടന്നുപോകുന്നത്‌ സിസിടിവി ദൃശ്യങ്ങളിൽ കാണാം. തൊട്ടുപിന്നാലെയാണ്‌ മരം കടപുഴകി വീണത്‌. കനത്ത മഴയിലും കാറ്റിലും റോഡരികിൽ നിൽക്കുന്ന മരങ്ങൾ പലതും അപകട ഭീഷണിയിലാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top