08 May Wednesday

ആളിയാർ ഡാം തുറന്നു; ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

പാലക്കാട്‌ > തമിഴ്‌നാട് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. 832.2 ഘനയടി വെള്ളമാണ്‌ ആളിയാറിൽനിന്ന്‌ തുറന്ന്‌ വിട്ടിട്ടുള്ളത്‌. മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ട്. ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും കലക്‌ടർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top