26 April Friday

വെറ്ററിനറി സർവകലാശാലയിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

കേരള വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസ്‌ സർവകലാശാലയിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ 23 ഒഴിവുണ്ട്‌. വെറ്ററിനറി അനാട്ടമി, വെറ്ററിനറി ബയോകെമിസ്‌ട്രി, വെറ്ററിനറി ക്ലിനിക്കൽ മെഡിസിൻ, എത്തിക്‌സ്‌ ആൻഡ്‌ ജൂറിസ്‌പ്രുഡൻസ്‌, ഡെയ്‌റി സയൻസ്‌, വെറ്ററിനറി ആൻഡ്‌ അനിമൽ ഹസ്‌ബൻഡറി എക്‌സ്റ്റൻഷൻ, ലൈവ്‌സ്‌റ്റോക്ക്‌ പ്രൊഡക്‌ഷൻ മാനേജ്‌മെന്റ്‌, ലൈവ്‌ സ്‌റ്റോക്ക്‌ പ്രൊഡക്ട്‌‌ ടെക്‌നോളജി,  വെറ്ററിനറി പത്തോളജി, അനിമൽ ന്യൂട്രീഷ്യൻ, വെറ്ററിനറി ഫിസിയോളജി, വെറ്ററിനറി എപ്പിഡമോളജി ആൻഡ്‌ പ്രിവന്റീവ്‌ മെഡിസിൻ, വെറ്ററിനറി സർജറി ആൻഡ്‌ റേഡിയോളജി, അഗ്രോണമി, ഡെയ്‌റി ടെക്‌നോളജി, ഡെയ്‌റി എൻജിനിയറിങ്‌, ഡെയ്‌റി മൈക്രോബയോളജി വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ആഗസ്‌ത്‌ 24 വരെ  അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.kvasu.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top