27 April Saturday

റീജണൽ സെന്റർഫോർ ബയോടെക്‌നോളജിയിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

ഫരീദാബാദിലെ റീജണൽ സെന്റർഫോർ ബയോടെക്‌നോളജിയിൽ 25 ഒഴിവുണ്ട്‌. നിയമനം താൽക്കാലികം‌. ചീഫ്‌ സയന്റിഫിക്‌ ഓഫീസർ 1, ചീഫ്‌സയന്റിഫിക്‌(ബയോ ഫാർമ) 1, മാനേജർ (അഡ്‌മിനിസ്‌ട്രേഷൻ ആൻഡ്‌ ഫിനാൻസ്‌) 1, സയന്റിസ്‌റ്റ്‌ 3, പ്രോജക്ട്‌ മാനേജർ 1, ഗ്രാന്റ്‌സ്‌‌ അഡ്വൈസർ 3, മാഗനജർ(അഡ്‌മിനിസ്‌ട്രേഷൻ ആൻഡ്‌ ഫിനാൻസ്‌) 1, സിസ്‌റ്റംസ്‌ അനലിസ്‌റ്റ്‌ 1, സീനിയർ ലെയ്‌സൺ അസിസ്‌റ്റന്റ്‌ 1, സീനിയർ അക്കൗണ്ട്‌സ്‌ അസിസ്‌റ്റന്റ്‌ 1, അക്കൗണ്ട്‌സ്‌ അസിസ്‌റ്റന്റ്‌ 3, ഡാറ്റാ എൻട്രി ഓപറേറ്റർ 3, ടെക്‌നിക്കൽ അസി‌സ്‌റ്റന്റ്‌(ഐടി ആൻഡ്‌ സപ്പോർട്‌ സർവീസ‌സ്‌) 1, ഫ്രണ്ട്‌ ഓഫീസ്‌ അസി. 1, സെക്രട്ടേറിയൽ അസിസ്‌റ്റന്റ്‌ 1, മൾടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 2 എന്നിങ്ങനെയാണ് ഒഴിവ്‌. www.rcb.res.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തിയതി മെയ്‌ 29. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top