26 April Friday

ഐഒസിഎല്ലിൽ മെഡിക്കൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ മെഡിക്കൽ ഓഫീസർ 43 ഒഴിവുണ്ട്.  സീനിയർ മെഡിക്കൽ ഓഫീസർ 35, അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ 8 എന്നിങ്ങനെയാണ് ഒഴിവ്.വിവിധ റിഫൈനറികളിലാണ് അവസരം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഏഴ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iocl.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top