26 April Friday

നേവൽ ചിൽഡ്രൻ സ്കൂളിൽ അധ്യാപകർ, അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

കൊച്ചി നേവൽ ബേസിലുള്ള നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് അധ്യാപക അനധ്യാപക തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടിജിടി, പ്രൈമറി ടീച്ചർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, ഫിസിക്കൽ എഡ്യുക്കേഷൻ, കൗൺസിലർ, ഓഫീസ് സ്റ്റാഫ് തസ്തികകളിലാണ് അവസരം. വിശദമായ വിജ്ഞാപനംwww.ncskochi.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായപരിധി എന്നിവ വിജ്ഞാപനത്തിലുണ്ട്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്  തെരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി മെയ് ആറ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top