27 April Saturday

ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റ്‌ 3 ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത അംഗീകൃത  സർവകലാശാലയിൽനിന്നും ഹ്യൂമാനിറ്റീസ്‌/സയൻസ്‌  വിഷയങ്ങളിൽ ലഭിച്ച ബിരുദാനന്തര ബിരുദം. മലയാള ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം. സാങ്കേതികവും  സാഹിത്യപരവുമായ ജേർണലുകളിലോ പ്രസിദ്ധീകരണങ്ങളിലോ എഡിറ്റിങിൽ രണ്ട്‌ വർഷത്തിൽ കുറയാതെയുള്ള പരിചയം വേണം. മലയാള ഭാഷയിൽ രചനകൾ പ്രസിദ്ധീകരിക്കണം. അപേക്ഷകർ  ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം 2020 മാർച്ച്‌ മാർച്ച്‌ പത്തിനകം ഡയറക്ടർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റൃൂട്ട്‌, സംസ്‌കൃത കോളേജ്‌ ക്യാമ്പസ്‌, പാളയം, തിരുവനന്തപുരം–-34 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ 0471 2333790.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top