27 April Saturday

ഗോവ ഐഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 28, 2019

ഗോവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസി. രജിസ്ട്രാർ 03, സീനിയർ സൂപ്രണ്ടന്റ് 05, ജൂനിയർ അസി. 07, ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ) 01, ടെക്നിക്കൽ സൂപ്രണ്ടന്റ് 03, ജൂനിയർ ലാബ് അസി. 02, ജൂനിയർ ലൈബ്രറി അസി. 02 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച് വിശദവിവരം http://www.iitgoa.ac.in/career ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 21 വൈകിട്ട് 5.30.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top