26 April Friday

പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌‌ ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌‌ ബാങ്കിൽ വിവിധ തസ്‌തികകളിൽ 56 ഒഴിവ്‌. ഐടി മാനേജർ 50,  അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ (ലോ) 1, ചീഫ്‌ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ 1, റിസ്‌ക്‌ മാനേജർ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.psbindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ മൂന്ന്‌. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഒമ്പത്‌. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top