27 April Saturday

76 ജൂനിയർ
ട്രാൻസ് ലേഷൻ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിൽ 111 ഒഴിവിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ(യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസറുടെ 76 ഒഴിവുണ്ട്‌. കൃഷി മന്ത്രാലയത്തിൽ ഡെപ്യൂട്ടി കമീഷണർ, റബർ ബോർഡിൽ റബർ പ്രൊഡക്‌ഷൻ കമീഷണർ, ഫിഷറീസ്‌ മന്ത്രാലയത്തിൽ ഫിഷറീസ്‌ റിസർച്ച്‌ ഇൻവെസ്‌റ്റിഗേഷൻ ഓഫീസർ,  ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിൽ രജിസ്‌ട്രാർ ജനറൽ ഓഫീസിൽ അസിസ്‌റ്റന്റ്‌ ഡയറക്ടർ ഓഫ്‌ സെൻസസ്‌ ഓപറേഷൻസ്‌, പരിസ്ഥിതി മന്ത്രാലയത്തിൽ സീനിയർ സയന്റിഫിക്‌ ഓഫീസർ തുടങ്ങിയവയാണ്‌ മറ്റ്‌ ഒഴിവുകൾ. www.upsconline.nic.in എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി രണ്ട്‌. വിശദവിവരങ്ങൾക്ക്‌ www.upsc.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top