27 April Saturday

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 31 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2017

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍/എഡിറ്റോറിയല്‍/എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ്എഡിറ്റര്‍, പ്രൂഫ്റീഡര്‍, യുഡി ബൈന്‍ഡര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. ഏപ്രില്‍ 10നകം അപേക്ഷിക്കണം. വിവരത്തിന് വെബ്സൈറ്റ് www.keralabhashainstitute.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top