09 May Thursday

കരസേനയിൽ മതാധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കരസേനയിൽ മതാധ്യാപകരാകാൻ അവസരം.ജൂനിയർ കമീഷൻഡ്‌ ഓഫീസർ തസ്‌തികയിലാണ്‌ നിയമനം. പുരുഷന്മാർക്ക്‌ മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്ര്യൻ ബുദ്ധ, സിഖ്‌ മതങ്ങളിലെ അധ്യാപകരുടെ  ഒഴിവുകളാണുള്ളത്‌.ആകെ 194 ഒഴിവാണുള്ളത്‌.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി ഒമ്പത്‌. വിശദവിവരത്തിന്‌  www.joinindianarmy.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top