27 April Saturday

ഓയിൽ ആൻഡ്‌ നാച്യുറൽ ഗ്യാസ്‌ കോർപറേഷൻ ലിമിറ്റഡിൽ 23 ഡോക്ടറുടെ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 22, 2020

ഓയിൽ ആൻഡ്‌ നാച്യുറൽ ഗ്യാസ്‌ കോർപറേഷൻ ലിമിറ്റഡിൽ 23 ഡോക്ടറുടെ ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌.  ഓൺലൈൻ അഭിമുഖത്തിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. എമർജൻസി ഡ്യൂട്ടി 8, ജനറൽ ഡ്യൂട്ടി 4, ഒക്യുപേഷണൽ ഹെൽത്ത്‌ 1, ഫീൽഡ്‌ ഡ്യൂട്ടി 4, ഹോമിയോപ്പതി 1, ഗൈനക്കോളജി 1, റേഡിയോളജി 1, സർജറി 1, അനസ്‌തേഷ്യ 1, ഫിസീഷ്യൻ 1  എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും  www.ongcindia.com എന്ന website കാണുക. അവസാന തിയതി സെപ്‌തംബർ 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top