27 April Saturday

തെറാപ്പിസ്റ്റ്,ടീച്ചര്‍,എല്‍ഡി ക്ളര്‍ക്ക്, സീനിയര്‍ ലക്ചറര്‍;28 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 22, 2017

പിഎസ്സി 28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി2017ജൂണ്‍14.www.keralapsc.gov.in  വെബ്സൈറ്റിലൂടെ ജൂലൈ 19 വരെ അപേക്ഷിക്കാം.

ജനറല്‍ റിക്രൂട്ട്മെന്റ്:

ചീഫ് (അഗ്രികള്‍ചര്‍). സംസ്ഥാന പ്ളാനിങ് ബോര്‍ഡ്.
കാറ്റഗറി 189/2017.
ചീഫ്(സോഷ്യല്‍ സര്‍വീസസ്).
കാറ്റഗറി 190/2017.
ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്. കോളേജ് വിദ്യാഭ്യാസം.
കാറ്റഗറി 191/2017.
ടെലിഫോണ്‍ (പിഎബിഎക്സ്) ഓപ്പറേറ്റര്‍: കാറ്റഗറി 192/2017. സംസ്ഥാന ചലച്ചിത്ര വികസന
കോര്‍പറേഷന്‍. രണ്ട് ഒഴിവ്.

സ്റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്. കാറ്റഗറി 193/2017. സര്‍ക്കാരിന്റെ കമ്പനികള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, സൊസൈറ്റികള്‍, അതോറിറ്റികള്‍. ഒഴിവുകളുടെഎണ്ണംകണക്കാക്കപ്പെട്ടിട്ടില്ല.
ജനറല്‍ റിക്രൂട്ട്മെന്റ്-ജില്ലാതലം
ആയുര്‍വേദതെറാപ്പിസ്റ്റ്: ഐഎസ്എം. കാറ്റഗറി 194/2017. കൊല്ലം 1, പത്തനംതിട്ട 3, കോട്ടയം 2, എറണാകുളം 5, പാലക്കാട് 3, കോഴിക്കോട് 2, വയനാട് 3, കാസര്‍കോട് 2.

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- സംസ്ഥാനതലം

നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി (ജൂനിയര്‍): സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- എസ്ടി സംവരണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍.
കാറ്റഗറി 195/2017. ഒരു ഒഴിവ്.
എന്‍സിഎ സംവരണം
സീനിയര്‍ ലക്ചറര്‍ ഇന്‍ ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി.  മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. കാറ്റഗറി 196/2017. എസ്സി സംവരണം.
ഒരു ഒഴിവ്.

സീനിയര്‍ ലക്ചറര്‍ ഇന്‍ ഓര്‍ത്തോപീഡിക്സ്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. എസ്സി സംവരണം രണ്ട് ഒഴിവ്. കാറ്റഗറി 197/2017.
സീനിയര്‍ ലക്ചറര്‍ (പീഡിയാട്രിക്സ്). മെഡിക്കല്‍ വിദ്യാഭ്യാസം. കാറ്റഗറി 198/2017. വിശ്വകര്‍മ സംവരണം. ഒരു ഒഴിവ്.
സീനിയര്‍ ലക്ചറര്‍ (റേഡിയോ ഡയഗ്നോസിസ്) കാറ്റഗറി 199/2017. ഈഴവ/തിയ്യ/ബില്ലവ സംവരണം. ഒരു ഒഴിവ്.
എല്‍ഡി ക്ളര്‍ക്ക്: കാറ്റഗറി 207/2017. എസ്സി സംവരണം.

ഒരു ഒഴിവ്. ഹാന്റെക്സ്.
  സീനിയര്‍ ലക്ചറര്‍ ഇന്‍ ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി മെഡിസിന്‍, ലക്ചറര്‍ ഇന്‍ ഫിസിക്സ്, ലക്ചറര്‍ ഇന്‍ ഉര്‍ദു, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, എല്‍ഡി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കും അതതുസംവരണവിഭാഗങ്ങളില്‍നിന്ന് എന്‍സിഎ സംവരണഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top