26 April Friday

നിർമിതി കേന്ദ്രത്തിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

സംസ്ഥാന നിർമിതികേന്ദ്രത്തിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അസോസിയറ്റ് പ്രോജക്ട് എൻജിനിയർ (പിആൻഡ്എം), റീജണൽ എൻജിനിയർ, പ്രോജക്ട് കോഓർഡിനേറ്റർ/ മാനേജർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 31. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന നിർമിതി കേന്ദ്രം, പിടിപി നഗർ,  തിരുവനന്തപുരം38. വിശദവിവരത്തിന് www.nirmithi.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top