08 May Wednesday

38 തസ്തികകളിൽ വിജ്ഞാപനം പുറപ്പെ-ടു-വി-ക്കും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

38 തസ്‌തികകളിൽ  പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, അഗ്രോണമിസ്റ്റ്, മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രോണിക്സ്) തുടങ്ങിയ സംസ്ഥാനതല  ജനറൽ തസ്‌തികകളിലും പ്രത്യേക റിക്രൂട്ട്മെന്റായി പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് വനിതാ പൊലീസ് കോൺസ്റ്റബിൾ,  പട്ടികവർഗവിഭാഗത്തിലെ  ഉദ്യോഗാർഥികൾക്ക്സ്ഥാപൊലീസ് കോൺസ്റ്റബിൾ,സംസ്ഥാനതലസ്പെഷ്യൽ റിക്രൂട്ട്മെന്റ്‌, എൻസിഎ റിക്രൂട്ട്‌മെന്റ്‌, ജില്ലാതല സ്പെഷ്യൽ റിക്രൂട്ട്മെന്റ്‌ ഉൾപ്പെടെ 38 തസ്‌തികകളിലാണ്‌  വിജ്ഞാപനം പുറപ്പെടുവിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top