26 April Friday

ആർമിയിൽ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

 ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 17 മുതൽ അപേക്ഷിക്കാം. കോഴ്സ് 2022 ജനുവരിയിലാണ്് തുടങ്ങുക. എൻജിനിയറിങ് ബിരുദമാുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി സെപ്തംബർ 15. വിശദവിവരത്തിനും അപേക്ഷിക്കാനും www.joinndianarmy.nic.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top