27 April Saturday

ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ റിസർച്ച്‌ സ്‌റ്റാഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ മെംബർ(റിസർച്ച്‌ സ്‌റ്റാഫ്‌‌) ഇ–മൂന്ന് വിഭാഗത്തിൽ പത്ത്‌ ഒഴിവുണ്ട്‌.‌ ഉയർന്ന പ്രായം 32. യോഗ്യത ബിഇ/ബിടെക്‌(കംപ്യൂട്ടർ സയൻസ്‌) അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ ഒമ്പത്‌. വിശദവിവരത്തിന്‌ www.belindia.in 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top