26 April Friday

വിശാഖപട്ടണം നേവൽ ഡോക്യാർഡിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018


വിശാഖപട്ടണം നേവ  ഡോക്യാഡി ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 275 ഒഴിവുണ്ട്. ലക്ട്രീഷ്യ 30, ഇലക്ട്രോപ്ലേറ്റ 03, ഇലക്ട്രോണിക്മെക്കാനിക് 25, ഫിറ്റ 22, സ്ട്രുമെന്റ് മെക്കാനിക് 08, മെഷീനിസ്റ്റ് 25, മെക്കാനിക് മെഷീ ടൂ മെയിന്റനസ് 06, പെയിന്റ ജനറ 14, പാറ്റേ മേക്ക 03, റഫ്രിജറേറ്റ ഡ് എസി മെക്കാനിക് 17, വെ(ഗ്യാസ് ഡ് ഇലക്ട്രിക്ക) 20, കാപന്റ 30, ഫോണ്ട്രിമെ 06, ഫോ ഡ് ഹീറ്റ് ട്രാസ്ഫ 03, മെക്കാനിക്ക ഡീസ 20, ഷീറ്റ്മെറ്റ ക്ക 28, പൈപ്പ് ഫിറ്റ 15 എന്നിങ്ങനെയാണ് ഒഴിവ്. പൈപ്പ് ഫിറ്റ ട്രേഡി രണ്ട് ഷമാണ് പരിശീലനകാലാവധി. മറ്റ് ട്രേഡുകളി ഒരുവഷം. യോഗ്യത 50 ശതമാനം മാക്കോടെ പത്താം ക്ലാസ്സോടെ പത്താം ക്ലാസ് ജയിക്കണം. 65 ശതമാനം മാക്കോടെ ഐടിഐ(സിവിടി). 1998 ഏപ്രി ഒന്നിനും 2005 ഏപ്രി ഒന്നിനും ഇടയി ജനിച്ചവരാകണം (രണ്ട് തിയതികളും പ്പെടെ) അപേക്ഷക നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നവwww.apprenticeship.gov.in രജിസ്റ്റ ചെയ്യണം. രജിസ്ട്രേഷ പൂത്തിയാക്കി കാഡിഡേറ്റ് പ്രൊഫൈ പ്രിന്റെടുക്കണം.  ഇത് www.indiannavy.nic.in കിയിട്ടുള്ള ഹാടിക്കറ്റിന്റെ രണ്ട് കോപ്പികളും സഹിതംThe Officer in Charge(For apprenticeship), Naval Dockyard Apprentices School, V M Naval Base S O, P O Visakhapatanam 530014, Andhara Pradesh  എന്ന വിലാസത്തി അയക്കണം. വിശദവിവരം www.indiannavy.nic.in . ലൈ രജിസ്ട്രേഷനുള്ള അവസാന തിയതി ഡിസംബ 05. ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് സ്വീകരിക്കുന്ന അവസാന തിയതി ഡിസംബ 12.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top