27 April Saturday

പ്രോജക്ട് എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയർ (സിവിൽ)06, സീനിയർ പ്രോജക്ട് എൻജിനിയർ (സിവിൽ) 05, ചീഫ് പ്രോജക്ട് എൻജിനിയർ 01 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് എൻജിനിയർ ഉയർന്ന പ്രായം 40, അഭിമുഖം ഏപ്രിൽ 11 മുതൽ 13വരെ. സീനിയർ പ്രോജക്ട് എൻജിനിയർ ഉയർന്ന പ്രായം 45, അഭിമുഖം ഏപ്രിൽ ഒമ്പത്, 10. ചീഫ് പ്രോജക്ട് എൻജിനിയർ ഉയർന്ന പ്രായം 65. അഭിമുഖം ഏപ്രിൽ 18. സിവിൽ എൻജിനിയറിങ് പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള വിശദവിവരവും അപേക്ഷാഫോറവും www.cochinshipyard.com www.cochinshipyard.com എന്ന website ൽ ലഭിക്കും. അപേക്ഷ മാർച്ച് 31നുള്ളിൽ The Chief General Manager(HR), Cochin Shipyard Ltd. Perumanoor P O, Kochi-682015  എന്ന വിലാസത്തിൽ ലഭിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top