26 April Friday

വ്യോമസേനയില്‍ ഓഫീസര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

വ്യോമസേനയില്‍ ഓഫീസറാകാന്‍ അവസരം. 2019 ജനുവരിയില്‍ തുടങ്ങുന്ന കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. 2018 ജനുവരി 14 അവസാന തിയതി. ഫ്ളൈയിങ് ബ്രാഞ്ച് (ഷോര്‍ട് സര്‍വീസ് കമീഷന്‍), ഗ്രൌണ്ട് ഡ്യൂട്ടി പെര്‍മനന്റ് കമീഷന്‍/ഷോര്‍ട് സര്‍വീസ്  കമീഷന്‍ (ടെക്നിക്കല്‍/ നോണ്‍ടെക്നിക്കല്‍), എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി സ്കീം, മെറ്റരോളജി എന്നിവയിലേക്കാണ് അപേക്ഷക്ഷണിച്ചത്.  വിശദവിവരം www.careerindianairforce.cdac.in-/ www.afcat.cdac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top