26 April Friday

എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

എയർ ഇന്ത്യ എൻജിനിയേഴ്സ് ലിമിറ്റഡിൽ യൂട്ടിലിറ്റി ഹാൻഡ് 100, ഡ്രൈവർ 15 ഒഴിവുകളുണ്ട്. യൂട്ടിലിറ്റി ഹാൻഡ് യോഗ്യത എട്ടാം ക്ലാസ്സ്. സാങ്കേതിക യോഗ്യതയുള്ളവർക്ക് മുൻഗണന. ഡ്രൈവർ പത്താം ക്ലാസ്സും ഹെവിമോട്ടോർ വെഹിക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്. ഏവിയേഷൻ മേഖലയിൽ ഒരുവർഷത്തെ പരിചയം. ഉയർന്ന പ്രായം 45. നിയമാനുസൃത ഇളവ് ലഭിക്കും. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യു യൂട്ടിലിറ്റി ഹാൻഡ് ജനുവരി അഞ്ച്.  ഡ്രൈവർ ജനുവരി 12. രാവിലെ 9.30 മുതൽ പകൽ 11.30 വരെ ഡെൽഹിയിലെ എഐഇഎസ്എല്ലിന്റെ പേഴസണൽ ഡിപ്പാർട്മെന്റിലാണ് ഇന്റർവ്യു. വിശദവിവരം http://www.airindia.in  ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top