27 April Saturday

കേന്ദ്രീയ ഹിന്ദി സന്‍സ്ഥാനില്‍ അധ്യാപകരും അനധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

www.khsindia.orgകേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ ആഗ്രയിലെ കേന്ദ്രീയ ഹിന്ദി സന്‍സ്ഥാനില്‍ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ (ലിംഗ്വിസ്റ്റിക്സ്)-01, യോഗ്യത: ബിരുദാനന്തരബിരുദ ക്ളാസില്‍  പത്തുവര്‍ഷത്തെ അധ്യാപനപരിചയം/ സര്‍വകലാശാലാതലത്തിലോ ദേശീയ തലത്തിലോ ഉള്ള സ്ഥാപനങ്ങളില്‍ ഗവേഷണ പരിചയം. അസോസിയറ്റ് പ്രൊഫസര്‍ (ഹിന്ദി)- 01, അസോസിയറ്റ് പ്രൊഫസര്‍ (ലിംഗ്വിസ്റ്റിക്സ്)-02, അസോസിയറ്റ് പ്രൊഫസര്‍ (എഡ്യുക്കേഷന്‍)- 01, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി, 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും പരിചയവും
 അസിസ്റ്റന്റ് പ്രൊഫസര്‍(എഡ്യുക്കേഷന്‍)-01, അസിസ്റ്റന്റ് പ്രൊഫസര്‍ (ഹിന്ദി)- 01. യോഗ്യത: 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. നെറ്റ്/എസ്എല്‍ഇടി/ സെറ്റ് യോഗ്യത വേണം.  ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍-01, യോഗ്യത: പ്ളസ്ടു വിജയം, 10 mts @ 80 w.p.m. in Shorthand English or Hindi.Transcription Only on Computer 50 mts (Eng.) 65 mts (Hindi).  പ്രൂഫ് റീഡര്‍-01, ബിരുദവും പ്രൂഫ് റീഡിങില്‍ പ്രാവീണ്യവും ഇംഗ്ളീഷ് പരിജ്ഞാനവും. പ്രിന്റിങ് പ്രസ്സിലോ ടെക്സ്റ്റ് ബുക്ക് പ്രൊഡക്ഷന്‍ ഏജന്‍സിയിലോ ആറ് മാസത്തെ പ്രവൃത്തിപരിചയം. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്-06. യോഗ്യത: പ്ളസ്ടു വിജയം,English Typing @ 35 wpm Hindi Typing @ 30 wpm (Time allowed – 10 mts.) (35 w.p.m. and 30 wpm correspond to 10500 KDPH/9000 KDPH on an average of 5 key depressions for each word)
ലൈബ്രറി ക്ളര്‍ക്ക്- 02, യോഗ്യത: ഇന്റര്‍മീഡിയറ്റോ തത്തുല്യമോ. ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹിന്ദി, ഇംഗ്ളീഷ് ടൈപ്പിങ്. ഡ്രൈവര്‍- 02 , യോഗ്യത: മെട്രിക്കുലേഷന്‍, ലൈറ്റ്, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ്ങില്‍ പരിചയം, ഓട്ടോമൊബൈലില്‍ പരിചയം. പ്യൂണ്‍ (എംടിഎസ്)- 12,  സഫായിവാല- 04. യോഗ്യത: ഹൈസ്കൂള്‍  ഫൈനല്‍ വിജയം. വിശദവിവരവും അപേക്ഷാഫോറവും   www.khsindia.org ല്‍ ലഭിക്കും. പൂരിപ്പിച്ചഅപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്പീഡ്/ രജിസ്ട്രേഡ് പോസ്റ്റായി നവംബര്‍ 13ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിലാസം:  Kendriya Hindi Sansthan, Agra, Hindi Sansthan Marg, Agra-292005.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top