27 April Saturday

ജിപ്‌മെറിൽ ജൂനിയർ റെസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

പുതുച്ചേരി ജവാഹർലാൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ ജൂനിയർ റെസിഡന്റ്(എൻപിജി) 20 ഒഴിവുണ്ട്‌. അഡ്‌ഹോക്ക്‌ നിയമനമാണ്‌ . യോഗ്യത എംബിബിഎസ്‌. ജനുവരി 19ന്‌ എഴുത്തുപരീക്ഷയും ഇന്റർവ്യുവും. വിശദവിവരത്തിന്‌ www.jipmer.edu.in 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top