26 April Friday

ടാറ്റ മെമ്മോറിയൽ സെന്ററിൽ 90

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ഹോമി ഭാഭ ക്യാൻസർ ഹോസ്പിറ്റൽ, എൻപിഎംഎംസിസി വരാണസി എന്നിവിടങ്ങളിൽ അസി. പ്രൊഫസർ, മെഡിക്കൽ സൂപ്രണ്ടന്റ് തസ്തികകളിൽ ഒഴിവുകളിലേക്ക് ടാറ്റ മെമ്മോറിയൽ സെന്റർ അപേക്ഷ ക്ഷണിച്ചു. അസി. പ്രൊഫസർ സർജിക്കൽ ഓങ്കോളജി 02, അനസ്തീഷ്യോളജി 04, ഹെമറ്റോ പത്തോളജി 06, മെഡിക്കൽ ഓങ്കോളജി 08,  മെഡിക്കൽ ഓങ്കോളജി (ബോൺ മാരോ ട്രാൻസ്പ്ലാന്റ്) 10, ഗ്യാസ്ട്രോ എൻട്രോളജി 12, ന്യൂക്ലിയർ മെഡിസിൻ 14, പ്രിവന്റീവ് ഓങ്കോളജി 16 എന്നിങ്ങനെയും മെഡിക്കൽ സൂപ്രണ്ടന്റ് 18 ഒഴിവുമാണുള്ളത്. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച് വിശദവിവരം website ൽ.https://tmc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 25 വൈകിട്ട് 5.30.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top