26 April Friday

അപേക്ഷിക്കേണ്ട അവസാന തിയതി

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

നവംബര്‍ 15
#സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ക്ളീന്‍ കേരള കമ്പനി ലിമിറ്റഡില്‍ പ്രോജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാനതിയതി.
നവംബര്‍ 17
#കേന്ദ്രസര്‍വീസില്‍ ജൂനിയര്‍ എന്‍ജിനിയര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ഓണ്‍ലൈനായി  .
#ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി.
നവംബര്‍ 18
#ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഏഴ് തസ്തികകളില്‍ 221 ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി.
നവംബര്‍ 19
#കേന്ദ്രസര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷനില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
നവംബര്‍ 21
#ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)  വിവിധ വകുപ്പുകളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top