27 April Saturday

കേരള ഹൈവേ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

കേരള ഹൈവേ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്‌ട്രക്‌ചറൽ എൻജിനിയർ, ജിയോ ടെക്‌നിക്കൽ എൻജിനിയർ, ടെക്‌നിക്കൽ എക്‌സ്‌പേർട്‌(സർവേയിങ്‌), സ്‌ട്രക്‌ചറൽ  ഡീറ്റയിലർ, ടെക്‌നിക്കൽ മാനേജർ( മെറ്റീരിയൽ ടെസ്‌റ്റിങ്‌) ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂലൈ 16. വിശദവിവരത്തിന്‌ www.khri.org
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top