27 April Saturday

മാഹി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെന്റൽ സയൻസിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

മാഹി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെന്റൽ സയൻസസ്‌ ആൻഡ്‌ ഹോസ്‌പിറ്റലിൽ ഓഫീസ്‌ സുപ്രണ്ടന്റ്‌, അക്കൗണ്ടന്റ്‌, ബയോമെഡിക്കൽ എൻജിനിയർ, സെറാമിക്‌ ഡെന്റൽ ടെക്‌നീഷ്യൻ (അക്രിലിക്‌), ലൈബ്രേറേിയൻ, നേഴ്‌സ്‌, റിസപ്‌ഷനിസ്‌റ്റ്‌/ഡാറ്റ എൻട്രി (സ്‌ത്രീകൾ മാത്രം), സെക്യൂരിറ്റി ഓഫീസർ, സ്‌റ്റോർ കീപ്പർ,  നെറ്റ്‌ വർക്ക്‌ ടെക്‌നീഷ്യൻ ആൻഡ്‌ സിസിടിവി ഓപറേറ്റർ, ഹോസ്‌റ്റൽ വാർഡൻസ്‌ (സ്‌ത്രീ/പുരുഷ), പ്ലംബർ കം ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി ഗാർഡ്‌ തസ്‌തികകളിൽ ഒഴിവുണ്ട്‌. അപേക്ഷ jobvac_2021@gmail.com എന്ന  ഇ മെയിൽ വിലാസത്തിൽ  പത്ത്‌ ദിവസത്തിനുള്ളിൽ അയക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top