26 April Friday

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

സൗത്ത് ഇന്ത്യ ബാങ്ക് ലിമിറ്റഡ് പ്രൊബേഷണറി ഓഫീസ (സ്കെയി ഒന്ന്) തസ്തികയി നിയമനം നടത്തും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ബാങ്കിങ് ഡ് ഫിനാസ് കോഴ്സ് വിജയകരമായി പൂത്തിയാക്കിയവക്കാണ് നിയമനം. മണിപ്പാ അക്കാദമി ഓഫ് ഹയഎഡ്യുക്കേഷനാണ് ബംഗളൂരുവിലെ മണിപ്പാ ഗ്ലോബ എഡ്യുക്കേഷ വീസസ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഒരുവഷത്തെ പിജിഡിബിഎഫ് കോഴ്സ് നടത്തുന്നത്. എസ്എസ്എസിമുത ബിരുദം വരെ 60 ശതമാനം മാക്കോടെ ജയിച്ചവക്ക് അപേക്ഷിക്കാം. പ്രായം 25 കവിയരുത്. 2018 നവംബ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 3.5 ലക്ഷമാണ് കോഴ്സ് ഫീസ്. കോഴ്സിന് തെരഞ്ഞെടുക്കപ്പെടുന്നവക്ക്  ബാങ്ക് എഡ്യുക്കേഷ ലോ പ്പെടുത്തിയിട്ടുണ്ട്. കോഴ്സ് കാലാവധിക്കുള്ളി സന്റീവുമുണ്ട്. അപേക്ഷാഫീസ് 800 രൂപയാണ്. എസ്സി/എസ്ടിക്ക് 200 രൂപമതി. www.southindianbank.com വഴി അപേക്ഷ രജിസ്റ്റ ചെയ്യേണ്ട അവസാന തിയതി ഡിസംബ 16. ഫോട്ടോയും ഒപ്പും അനുബന്ധരേഖകളും അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസടയ്ക്കേണ്ടതും ലൈനായാണ്. ലൈ പരീക്ഷ ഡിസംബ 29നാണ്. ഹൈദരാബാദ്, വിജയവാഡ, ഗുവാഹത്തി, ഡെഹി സിആ, അഹമ്മദാബാദ്, ബംഗളൂരു, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, മുംബൈ, പുണെ, ഭോപ്പാ, ചെന്നൈ, കോയമ്പത്തൂ, മധുരൈ, കൊക്കത്ത എന്നിവിടങ്ങളായിരിക്കും പരീക്ഷാകേന്ദ്രങ്ങ. ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. ലൈ പരീക്ഷയി 200 മാക്കിന്റെ 160 ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാക്കുണ്ട്.  റീസണിങ് ഡ് കംപ്യൂട്ട ആപ്റ്റിറ്റ്യൂഡ്, ജനറ/ ഇക്കോണമി/ ബാങ്കിങ് അവയനസ്, ഇംഗ്ലീഷ് ഭാഷ, ഡാറ്റ അനാലിസിസ് ഡ് ഇന്റപ്രറ്റേഷ എന്നിവയിനിന്നാണ് ചോദ്യങ്ങ.  വിശദവിവരം website ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top