26 April Friday

സെയിലില്‍168 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2016

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യുടെ കൊല്‍ക്കത്ത റോ മെറ്റീരിയല്‍സ് ഡിവിഷനില്‍ വിവിധ തസ്തികകളിലായി 168 ഒഴിവ്.
മെഡിക്കല്‍ ഓഫീസര്‍: ഏഴ് ഒഴിവ്.
ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍: 24 ഒഴിവ്:
മെക്കാനിക്കല്‍ 11, സിവല്‍ അഞ്ച്, ഇലക്ട്രിക്കല്‍ ഏഴ്,
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഒന്ന്.
മൈനിങ് ഫോര്‍മാന്‍: 31 ഒഴിവ്. മൈനിങ്:
മേറ്റ് 60 ഒഴിവ്.
സര്‍വേയര്‍ മൈന്‍സ് നാല് ഒഴിവ്. പാരാ മെഡിക്കല്‍ സ്റ്റാഫ്: 27 ഒഴിവ്.
ജൂനിയര്‍ അസിസ്റ്റന്റ് ട്രെയ്നി: 15 ഒഴിവ്.
www.sailcareers.com   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 31 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top