26 April Friday

ബിഎച്ച്‌ഇഎല്ലിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

തിരുച്ചിറപ്പള്ളിയിലുള്ള ഭാരത്‌ ഹെവി ഇലക്ട്രിക്കൽസ്‌ ലിമിറ്റഡിൽ അപ്രന്റിസ്‌ 389 ഒഴിവുണ്ട്‌. ട്രേഡ്‌ അപ്രന്റിസ്‌ 253, ടെക്‌നീഷ്യൻ അപ്രന്റിസ് 70‌, ഗ്രാജ്വേറ്റ്‌ അപ്രന്റിസ് 66‌  എന്നിങ്ങനെയാണ്‌ ഒഴിവ്‌. ട്രേഡ്‌ അപ്രന്റിസിന്‌ യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമയും.  ടെക്‌നീഷ്യൻ അപ്രന്റിസ്‌ യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്‌നോളജി‌ വിഷയത്തിൽ  ഡിപ്ലോമ. ഗ്രാജ്വേറ്റ് അപ്രന്റിസ്‌ യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ്/ടെക്‌നോളജി‌ വിഷയത്തിൽ  ബിരുദം. പ്രായം 18–-27. വിശദവിവരത്തിന്‌ www.trichy.bhel.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 14.‌‌    ‌‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top