26 April Friday

സി ഡാക്കിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

സി ഡാക്കിൽ

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്‌മെന്റ്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ കംപ്യൂട്ടിങിൽ പ്രോജക്ട്‌ ഓഫീസർ 2, പ്രോജക്ട്‌  സപ്പോർട്‌ സ്‌റ്റാഫ്‌ 7  ഒഴിവുണ്ട്‌. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20. വിശദവിവരത്തിന്‌ www.cdac.in ഒറ്റപ്പാലം എൻഎസ്‌എസ്‌ ട്രെയിനിങ്‌ കോളേജിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഒറ്റപ്പാലം എൻഎസ്‌എസ്‌ ട്രെയിനിങ്‌ കോളേജിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ ഒഴിവുണ്ട്‌. എഡ്യുക്കേഷൻ (നാച്യുറൽ സയൻസ്‌) 1, എഡ്യുക്കേഷൻ (മലയാളം) 1, എഡ്യുക്കേഷൻ (ജനറൽ സബ്‌ജക്ട്‌സ്‌) 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത യുജിസി/എൻസിടിഇ/യൂണിവേഴ്‌സിറ്റി/സർക്കാർ നിബന്ധനകൾക്ക്‌ വിധേയമായി. വിശദവിവരവും ചങ്ങനാശേരി എൻഎസ്‌എസ്‌ ഹെഡ്‌ ഓഫീസിൽനിന്നും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top