26 April Friday

കൊച്ചിൻ ഷിപ്‌യാർഡിൽ ഡെപ്യൂട്ടി മാനേജർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (ഇലക്ട്രോണിക്‌സ്‌) 2, ഡെപ്യൂട്ടി മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) 3 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 30. വിശദവിവരത്തിന് ‌www.cochinshipyard.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top