26 April Friday

എൻഎൽസി 
ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഡോക്ടർ ഒഴിവുണ്ട്‌. മൂന്ന്‌ വർഷത്തേക്കാണ്‌ നിയമനം.  നിയോനാറ്റോളജി 1, അനസ്‌തീഷ്യോളജി 1, റേഡിയോളജി 1,  ഗൈനക്കോളജി ആൻഡ്‌ ഒബ്‌സ്‌റ്റട്രിക്‌സ്‌ 2, ജനറൽ സർജറി 2, ഒർത്തോപീഡിക്‌സ്‌ 1,  ജനറൽ മെഡിസിൻ/ ജറിയാട്രിക്‌ മെഡിസിൻ 3, പത്തോളജി 1, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ(സീനിയർ)/ ആയുർവേദ 1, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. തമിഴ്‌നാട്‌ നെയ്‌വേലിയിലെ ആശുപത്രിയിലാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.nlcindia.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top