27 April Saturday

കരസേനയിൽ ടെക്നിക്കൽ എൻട്രി സ്കീം

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

കരസേനയിലെ ടെക്നിക്ക ട്രി സ്കീമി  ഓഫീസമാരാകാ അവസരം. 90 ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളി ആകെ 70 ശതമാനം മാക്കോടെ പ്ലസ്ടു ജയിച്ചവക്ക് അപേക്ഷിക്കാം. 2000 ജനുവരി ഒന്നിനും 2003 ജനുവരി ഒന്നിനും ഇടയി (ഇരുതിയതികളും പ്പെടെ) ജനിച്ച അവിവാഹിതരായ പുരുഷന്മാക്ക് അപേക്ഷിക്കാം. ഉയരം 157.5 സെ.മീകോഴ്സ് വിജയകരമായി പൂത്തിയാക്കുന്നവക്ക് ജിനിയറിങ് ബിരുദം ലഭിക്കുംതെരഞ്ഞെടുക്കപ്പെടുന്നവക്ക് ലെഫ്റ്റനന്റ് റാങ്ക് മുത കമീഷന്റ് ഓഫീസവരെയാകാ അവസരമുണ്ട്.www.joinindianarmy.nic.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 27. ലൈനായി അപേക്ഷിച്ചതിന്റെ രണ്ട്  പ്രിന്റെടുക്കണം. ഒന്ന് ഇന്റവ്യു സമയത്തും മറ്റേത് റഫറസിനായും ഉപയോഗിക്കാം. വിശദവിവരം website .
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top