02 May Thursday

ആര്‍മിയില്‍ ഡോക്ടറാവാം

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2016

ആര്‍മി മെഡിക്കല്‍ കോറിലേക്ക് എംബിബിഎസ് പാസായവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എംബിബിഎസും സംസ്ഥാന മെഡിക്കല്‍ കൌണ്‍സില്‍/എംസിഐ സ്ഥിരം രജിസ്ട്രേഷനും വേണം. ഈ മാസം 31നുള്ളില്‍ ഇന്റേണ്‍ഷിപ് കഴിയുന്നവര്‍ക്കും എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/ഡിഎന്‍ബി/ഡിഎല്‍ഒ/ഡിഒഎംഎസ്/ഡിഎ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. 2016 ഡിസംബര്‍ 31ന് 45 വയസ്സില്‍ കൂടരുത്. www.amcsscentry.gov.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  24 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top