26 April Friday

ഐഒസിഎല്ലിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ടെക്നീഷ്യൻ വിഭാഗങ്ങളിൽ അപ്രന്റിസ് 413 ഒഴിവുണ്ട്. തമിഴ്നാട്, പുതുച്ചേരി, കർണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവ്. വിജ്ഞാപനത്തിൽ നിർദേശിച്ച യോഗ്യത, ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ  എന്നിവയുടെ അടിസ്ഥാനത്തിലാണ്് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് ഏഴ്. വിശദവിവരത്തിന് https://www.iocl.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top