26 April Friday

ദക്ഷിണ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

ദക്ഷിണ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുണ്ട്.

ചെന്നൈ, തിുച്ചിറപ്പള്ളി, മധുര, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലാണ് അവസരം. യോഗ്യത: പത്താം ക്ലാസ്സ്, ഐടിഐ. കുറഞ്ഞപ്രായം 18. വിശദവിരവും അപേക്ഷാഫോറവും www.rrcmas.in  . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബ 18.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top