26 April Friday

കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അസി. പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസറുടെ രണ്ടൊഴിവുണ്ട്. യോഗ്യത: മാത്തമാറ്റിക്സിൽ പിഎച്ച്ഡി,  ലക്ചറർ/ അസിസ്റ്റന്റ് പ്രൊഫസർ/ സയന്റിസ്റ്റ് ബി തത്തുല്യ തസ്തികയിൽ ഒരുവർഷം അധ്യാപന/ ഗവേഷണ പരിചയം. പ്രായം 35 ൽതാഴെ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ  ബയോഡാറ്റ, അനുബന്ധരേഖകൾ സഹിതം ഏപ്രിൽ 25നകം Director, Kerala School Of Mathematics, Kunnmangalam (PO) Kozhikode-673571 എന്ന വിലാസത്തിൽ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top