26 April Friday

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എപ്പിഡമോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

ചെന്നൈ  നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എപ്പിഡമോളജിയിൽ 11 ഒഴിവ്‌. പ്രോജക്ട്‌ സയന്റിസ്‌റ്റ്‌, പ്രോജക്ട്‌ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ എന്നീ തസ്‌തികകളിലാണ്‌ അവസരം. വിശദവിവരം www.nie.gov.in എന്ന website ൽ ലഭിക്കും. വെബ്‌സൈറ്റിൽ നൽകിയ അപേക്ഷ പൂരിപ്പിച്ച്‌ അനുബന്ധ രേഖകൾ സഹിതം nieprojectcell@nieicmr.org.in എന്ന  ഇ മെയിലിൽ അയക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top