26 April Friday

നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ തിയറ്റർ ആർടിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

ന്യൂഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ എ,  തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ ബി തസ്‌തികയിൽ  ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽനിന്നോ അംഗീകൃത തിയറ്റർ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നോയുള്ള ബിരുദം. അപേക്ഷ അയക്കേണ്ട വിലാസം: Repertory Chief, NSD Repertory Company, Bahawalpur House, Bhagwandas Road, New Delhi-_ 110001, അവസാനതിയതി ജൂൺ 30. ഓൺലൈനായും അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.nsd.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top